മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നു. ഒക്ടോബർ 10ന് അമേരിക്കയിൽ എത്തുന്ന ചിറമേലച്ചൻ 30ന് നാട്ടിലേക്ക് തിരികെ പോകും.
വൺ ഡോളർ റവല്യൂഷൻ യുഎസ്എ, ഹങ്കർ ഹൻഡ് ഇന്റർനാഷനൽ എന്നിവയുടെ പ്രോഗ്രാമുകൾ ഉൾപ്പെടെ വിവിധ ചർച്ചുകളിലെ ധ്യാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 305 776 7752.